- Seller Name
- Flipkart Internet Private Limited
- Company Name
- Flipkart
- Product Name
- THAMMAR Red Lady 786 Papaya Taiwan Seeds
- Website Name
- Flipkart.com
- Customer Care Number
- 044 - 66904500
- Loss Amount
- 131
- Ratings
- 5.00 star(s)
- Opposite Party Address
- Flipkart Internet Private Limited ,
Ship-from Address: Buildings Alyssa, Begonia & Clover, Embassy Tech Village, Outer Ring Road, Devarabeesanahalli Village,
Bengaluru, Bengaluru, Karnataka, IN - 560103, CIN: U51109KA2012PTC066107
GSTIN - 29AACCF0683K1ZD
ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കൺസ്യൂമർ കോടതി മുമ്പാകെ സമര്‍പ്പിക്കുന്ന പരാതി
പരാതിക്കാരൻ
Biju.G,Biju bhavan, Maravancode, Valiyode P.O, Pin 691520 Phone number 8943332801,Email address:bijuvlmk@gmail.com
സർ,
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെളിയം വില്ലേജിൽ മാലയിൽ മുറിയിൽ ബിജു ഭവനിൽ ഗോപിനാഥൻ മകൻ 44 വയസുളള ബിജു.ജി എന്ന ഞാൻ ഒരു കർഷകനാണ്, Flipkart എന്ന കമ്പനി അധവാ കച്ചവടക്കാരൻ 322 ( മുന്നൂറ്റി ഇരുപത്തിരണ്ട് ) Read lady papaya seeds സമയ ബന്ധിതമായ കാലയളവിൽ എത്തിച്ചു നൽകാമെന്ന വ്യവസ്ഥയിൽ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും എന്റെ Google play No 8943332801 കൂടി എന്റെ പക്കൽ നിന്നും 24/12/2024 തീയതിയിൽ 131 രൂപ കൈപ്പറ്റുകയും 24/01/2025 തീയതി Flipkart കമ്പനിയുടെ മുദ്രവച്ചും, ബാർകോഡ് പതിച്ചും സീൽ ചെയ്ത പായ്ക്കറ്റിൽ 322 Read lady papaya seeds ഉണ്ട് എന്ന് കളവായി രേഖപ്പെടുത്തി നൽകി ഉപഭോക്താവായ എന്നെ കബളിപ്പിക്കുകയും സൂചന പായ്ക്കറ്റിൽ മതിയായ അളവിലുളള വിത്ത് ഇല്ല എന്ന് കാഴ്ച്ചയിലും സ്പർശത്തിലും ബോദ്ധ്യപ്പെട്ട ഞാൻ സൂചന സീൽഡ് പായ്ക്കറ്റ്
പൊട്ടിക്കാതെ ടോർച്ച് ലൈറ്റ് പ്രകാശം കടത്തിവിട്ട് പരിശോധന നടത്തുകയും സൂചന പായ്ക്കിൽ കേവലം 30 വിത്തുകൾ മാത്രമാണ് ഉള്ളത് എന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു 322 വിത്തുകൾ ഉണ്ട് എന്ന് രേഖപ്പെടുത്തി ടി- കമ്പനി അധവാ കച്ചവടക്കാരൻ കേവലം 30 വിത്തുകൾ സീൽ ചെയ്ത പായ്ക്കറ്റിൽ നൽകി ഉപഭോക്താവായ എന്നെ കബളിപ്പിച്ചിട്ടുളളതാണ് ഉപഭോതാക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി സൂചന അന്യായങ്ങൾ ചെയ്തിട്ടുള്ള എതിർക്ഷി രാജ്യത്തെ പൊതു ജനങ്ങളെ ഉപഭോക്താക്കളെ പ്യാപകമായി കബളിപ്പിച്ച് വരികയാണ് ആയതിനാൽ ടി അന്യയങ്ങൾ നിയമവിരുദ്ധ പ്രവൃതികൾ നടത്തിയവരിൽ നിന്നും എനിക്ക് നാളിതുവരെ ഉണ്ടായിട്ടുളളതും തുടർ കാലയളവിൽ എനിക്ക് ഉണ്ടാകാവുന്നതുമായ എല്ലാവിധ കഷ്ട നഷ്ടങ്ങളും കോടതി ചിലവും ഈടാക്കി നൽകണമെന്നും ടി- കച്ചവടക്കാരന് അധവാ കമ്പനിക്ക് നിയമാനുസരണം ചുമത്തുന്ന പരമാവധി പിഴ ശിക്ഷ നൽകണമെന്നും അപേക്ഷിക്കുന്നു സൂചന 322 വിത്തുകൾ എന്ന് രേഖപ്പെടുത്തിയ സീൽചെതിരിക്കുന്ന നിലയിൽ ലഭിച്ച കേവലം 30 വിത്തുകൾ മാത്രമുളള പായ്ക്കറ്റ്, ബില്ല്, പണം കൈപ്പറ്റിയ തിന്റെ രേഖ ബോധപൂര്‍വ്വം കബളിപ്പിക്കുകയാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ മറ്റ് തെളിവുകൾ എന്നിവ എന്റെ പക്കൽ ഉണ്ട് എന്നും ഈ പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആക്ഷേപങ്ങൾ ശരിയും സത്യവുമാണെന്ന് തൈളിയിക്കുന്ന രേഖകൾ ബഹു:കോടതി ആവശ്യപ്പെടുന്ന മുറക്ക് ഹാജരാക്കി ബോധിപ്പികൊള്ളുന്നതുമാണ് എന്നും ബഹുമാനപ്പെട്ട കോടതി സമക്ഷം ഇതിനാൽ ബോധിപ്പിച്ചു കൊള്ളുന്നു.
എന്ന്: ബിജു.ജി ഒപ്പ്:Biju